ന്യൂയോർക്കിൽ ശാലേം ടാബർനാക്കിൽ സഭയിൽ പാസ്റ്റർ ചൈതന്യ ഗേര പ്രസംഗിക്കും

ന്യൂയോർക്കിൽ ശാലേം ടാബർനാക്കിൽ സഭയിൽ പാസ്റ്റർ ചൈതന്യ ഗേര പ്രസംഗിക്കും

വാർത്ത: ജോസ് കടമ്പനാട്

ന്യുയോർക്ക് : ശാലേം ടാബർനാക്കിൽ ന്യുയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ നവം. 3, 4  തീയതികളിൽ വൈകുന്നേരം 6 മുതൽ 8.30 വരെ (453 എൽമോണ്ട് റോഡ്)  സുവിശേഷേ യോഗങ്ങളും സംഗീത ശുശ്രൂഷയും നടക്കും.

പാസ്റ്റർ ചൈതന്യ ഗേര മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.  എസ്പിടി ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

വിവരങ്ങൾക്ക്  : പാസ്‌റ്റർ ജോൺസൻ ജോർജ് (516) 401-4262.