മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥന സംഗമം ചിങ്ങവനം  ബേഥേസ്തയിൽ

മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥന സംഗമം ചിങ്ങവനം  ബേഥേസ്തയിൽ

ചിങ്ങവനം: മണിപ്പൂരിന്റെ സമാധനത്തിനു വേണ്ടി ന്യൂ ഇന്ത്യ ദൈവസഭ വൈപിസിഎ യുടെയും സൺഡേ സ്കൂളിന്റെയും നേതൃത്വത്തിൽ ആഗസ്റ്റ് 1 ഉച്ചകഴിഞ്ഞു 2 മുതൽ 5 വരെ ചിങ്ങവനത്ത് ഐക്യദാർഡ്യ പ്രാർത്ഥന സംഗമം നടക്കും.

Advertisement