ന്യൂ ഇന്ത്യ ദൈവസഭ സണ്ടേസ്ക്കൂൾ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 2 ന്

ന്യൂ ഇന്ത്യ ദൈവസഭ സണ്ടേസ്ക്കൂൾ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 2 ന്

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ സണ്ടേസ്ക്കൂൾ ബോർഡിന്റെ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 2 ന്  രാവിലെ 8 മുതൽ ചിങ്ങവനത്ത് നടക്കും. 

Advertisement