ന്യൂ ഇന്ത്യാ വിമൻസ് ഫെലോഷിപ്പ് സംസ്ഥാന വനിതാ ക്യാമ്പിനു നാളെ ഏപ്രിൽ 9 നു തുടക്കം

ന്യൂ ഇന്ത്യാ വിമൻസ് ഫെലോഷിപ്പ് സംസ്ഥാന വനിതാ ക്യാമ്പിനു നാളെ ഏപ്രിൽ 9 നു തുടക്കം

പായിപ്പാട് : ന്യൂ ഇന്ത്യാ വിമൻസ് ഫെലോഷിപ്പ് സംസ്ഥാന വനിതാ ക്യാമ്പ് ഏപ്രിൽ 9 ,10 തിയതികളിൽ നടക്കും. 

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ എൻ.സി.ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

സിസ്റ്റർ ആൻസി പൗലോസ്, പാസ്റ്റർ ബെൻസിക് മിരാൻ്റെ, സിസ്റ്റർ ഒമേഗ സുനിൽ, സിസ്റ്റർ മേഴ്സി തോമസ് , പാസ്റ്റർ റ്റി.വൈ. ജോൺസൺ, ഡോ. ജോൺ അലക്സ് എന്നിവർ ക്ലാസുകൾ നയിക്കും.

Advertisement