ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രി: സംസ്ഥാന സമ്മേളനം ഡിസം. 9ന്

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രി: സംസ്ഥാന സമ്മേളനം ഡിസം. 9ന്

പാമ്പാടി: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുട ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ന് ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ്  പുളിക്കൽകവലയിൽ നടക്കും. പ്രസിഡന്റ്‌ ലീലാമ്മ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഷീല ദാസ് പ്രസംഗിക്കും.  സഭ ജനറൽ സെക്രട്ടറി പാസ്റ്റർ എം.ജെ. മത്തായി അധ്യക്ഷത വഹിക്കും. ഗാനശുശ്രുഷ ന്യൂ ലൈഫ് മെലഡീസ് നിർവഹിക്കും.

Advertisement