OPA - CESS അഡ്മിനിസ്ട്രേറ്ററായി ലിജോ കുഞ്ഞുമോൻ നിയമിതനായി

പുനലൂർ: വെട്ടിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ Organization Pentecostal Assembly Charitable & Educational Service Society (OPA - CESS) യുടെ കേരളത്തിലെ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ലിജോ കുഞ്ഞുമോൻ നിയമിതനായി.
ഏ. ജി. പുനലൂർ സഭാസ്ഥാനത്ത് ഓഫീസിൽ പ്രവർത്തിച്ചു വരികയായിരുന്നു. സി.എ., മറ്റു യുവജന പ്രവർത്തനങ്ങളിൽ സജീവാംഗമായ ലിജോ കുഞ്ഞുമോൻ മികച്ച സംഘാടകനാണ്.
മിഷൻ, ചാരിറ്റി , വിദ്യാഭ്യാസ മേഖലകളിൽ വ്യാപൃതമായ OPA - CESS ന്റെ വിവിധ പ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പിലാക്കി വരുന്നു.
Advertisement