മൂവാറ്റുപുഴ ചെറിയ ഊരമന വര്‍ഗീസ് അമ്പാട്ട് (97) നിര്യാതനായി

മൂവാറ്റുപുഴ ചെറിയ ഊരമന വര്‍ഗീസ് അമ്പാട്ട് (97) നിര്യാതനായി

കോലഞ്ചേരി: ഐപിസി പാമ്പാക്കുട സെന്ററില്‍ കായനാട് ഐപിസി ബെഥേല്‍ സഭാംഗം മൂവാറ്റുപുഴ ചെറിയ ഊരമന വെട്ടിമറ്റത്തില്‍ വര്‍ഗീസ് അമ്പാട്ട് (97) നിര്യാതനായി. ഭൗതീകശരീരം ഞായറാഴ്ച (09.02.2025) വൈകിട്ട് 5.00 മണിയ്ക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം തിങ്കളാഴ്ച (10.02.2025) രാവിലെ 9.00 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 12.30 ന് പുത്തന്‍കുരിശുള്ള സഭാ സെമിത്തേരിയില്‍ നടക്കും.   

ഭാര്യ: മൂവാറ്റുപുഴ മൂലംകുഴിയില്‍ കുടുംബാംഗം മറിയാമ്മ.

മക്കള്‍: പാസ്റ്റര്‍ ഏ.വി. ജോസ് (ഐപിസി ബഥേല്‍, കായനാട്), ഏ.വി. ബാബു (ചീഫ് ഫൈനാഷ്യല്‍ ഓഫീസര്‍ കണ്‍സ്യൂമര്‍ ഫെഡ്), മോളി ജേക്കബ്, ജെസി മാത്യു.

മരുമക്കള്‍: ഗ്രേസി ജോസ്, സിന്ധു ബാബു, ജേക്കബ് കെ.പി. (Late), മാത്യു എ.എം. 

_സംസ്‌കാര ശുശ്രൂഷകള്‍ ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം_

https://www.youtube.com/live/ISSDI_xZqcU?si=ptvqCXWE8yGUaCbB