കല്ലിശേരി പ്രയാർ വലിയറമ്പിൽ വി.ഐ ജോൺ (റിട്ട. ഉദ്യോഗസ്ഥൻ തങ്കച്ചൻ -86 ) നിര്യാതനയി

കല്ലിശേരി പ്രയാർ വലിയറമ്പിൽ വി.ഐ ജോൺ (റിട്ട. ഉദ്യോഗസ്ഥൻ തങ്കച്ചൻ -86 ) നിര്യാതനയി

പുല്ലാട് :കല്ലിശേരി പ്രയാർ വലിയറമ്പിൽ വി.ഐ.ജോൺ  (തങ്കച്ചൻ - 86) നിര്യാതനായി.  ഹെൽത്ത്‌ ഡിപ്പാർട്ടുമെന്റിൽ ഇൻസ്‌പെക്ടറായിരുന്നു. ഭൗതിക ശരീരം തിങ്കളാഴ്ച (04/09/2023) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും ചൊവ്വാഴ്ച്ച (05/09/2023) രാവിലെ 9 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പകൽ 11 ന് കറ്റോടുഉള്ള ദൈവ സഭ സെമിത്തേരിയിൽ.

ഭാര്യ :ചിന്നമ്മ കുറിച്ചിമുട്ടം തെക്കേചരുവിൽ കുടുംബാംഗം ആണ്. മക്കൾ : ഡോ.സൂസൻ. വി.ജോൺ ,പാസ്റ്റർ ഐസക്. വി. ജോൺ (ഡൽഹി), സാജൻ.വി.ജോൺ. മരുമക്കൾ : പാസ്റ്റർ എസ്. ബേബി, ജിൻസി (ഡൽഹി ),ഗ്രേസി.