പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അരുണാചൽ പ്രദേശ് : നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ ഉണർവിനായി കൊടുങ്കാറ്റ് പോലെ ദൈവം ഉപയോഗിച്ച കർത്തൃദാസൻ പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അരുണാചൽ പ്രദേശിൽ നടന്ന ക്രൂസേഡ് കഴിഞ്ഞ് ആസാമിലേക്ക് വരുന്ന വഴിയിലാണ് അദ്ദേഹത്തിന് ആക്സിഡൻറ് ഉണ്ടായത്. കുന്നിൻ്റെ മുകളിൽ നിന്ന് ഒരു കല്ല് കാറിൽ വന്ന് പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സഹോദരന്മാരും അപകടത്തിൽ മരണമടഞ്ഞു.

വാർത്ത: പാസ്റ്റർ ജേക്കബ് ജോൺ പാലയ്ക്കൽ

Advertisement