കരിപ്പക്കുന്ന് ഇടപ്പാറയിൽ മറിയാമ്മ (90) നിര്യാതയായി

കരിപ്പക്കുന്ന് ഇടപ്പാറയിൽ മറിയാമ്മ (90) നിര്യാതയായി

തൃശ്ശൂർ:  കരിപ്പക്കുന്ന് ഇടപ്പാറ പരേതനായ ഐസക്കിൻ്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം നാളെ മെയ് 26 വെള്ളിയാഴ്ച, രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കരിപ്പക്കുന്ന് ടിപിഎം സെമിത്തേരിയിൽ.

മക്കൾ: ജോർജ്, ലില്ലി, സിസിലി, ഗ്രേസി, മേഴ്സി, ജോയി, സാം.

മരുമക്കൾ: ലീലാമ്മ, സി.ടി. വർഗീസ്, പി.വി. മാത്യു, പാസ്റ്റർ എ.വി. ജോസ്, ജോളി, ദീപ, ബിൻസി.

Advertisement