പാസ്റ്റർ സന്തോഷ് മാത്യുവിന്റെ പിതാവ് പറമ്പിൽ കിഴക്കെതിൽ മാത്യു(71) നിര്യാതനായി
ചാലിശ്ശേരി: കുന്നംകുളം യുപിഎഫ് വൈസ് പ്രസിഡന്റും ഗോഡ്സ് പ്ലാൻ ചർച്ച് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സന്തോഷ് മാത്യുവിന്റെ പിതാവ് പറമ്പിൽ കിഴക്കെതിൽ മാത്യു (71) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഇന്ന് (25 ന് വ്യാഴാഴ്ച) 12ന് ചാലക്കുടിയിലെ ഭവനത്തിൽ ആരംഭിച്ച് 3 ന് ഐപി സി നായരങ്ങാടി സഭാ സെമിത്തേരിയിൽ. ഇന്ന് രാവിലെ 10മണി വരെ ചാലിശ്ശേരിയിലെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.