കണ്ണാറ ചീനിക്കടവ് താഴമന ടി. എ. പൗലോസ് (85)) നിര്യാതനായി

കണ്ണാറ  ചീനിക്കടവ് താഴമന   ടി. എ. പൗലോസ് (85)) നിര്യാതനായി

തൃശൂർ : കണ്ണാറ ചീനിക്കടവ് താഴമന പരേതനായ എബ്രഹാം മകൻ ടി.എ. പൗലോസ് (85) നിര്യാതനായി. സംസ്കാരം നാളെ സെപ്. 19 ന് ചൊവ്വ ഉച്ചയ്ക്ക് 1 ന് കണ്ണാറ ശെഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ.

മാതാവ്: അന്നമ്മ. സഹോദരങ്ങൾ: സാറാമ്മ, അമ്മിണി, പരേതയായ ഗ്രേസി, പരേതനായ ജോയി, ശാന്ത, ഓമന, ജോർജുകുട്ടി. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിന്റെ ഭാര്യാ സഹോദരനാണ്.

Advertisement