റ്റി.പി.എം തൃശൂർ സെൻ്റർ മദർ പി.സി.ലിസി (68) കർത്തൃ സന്നിധിയിൽ

റ്റി.പി.എം തൃശൂർ സെൻ്റർ മദർ പി.സി.ലിസി (68) കർത്തൃ സന്നിധിയിൽ

തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെൻ്റർ മദർ.പി.സി.ലിസി (68) കർതൃസന്നിധിയിൽ. സംസ്കാരം ജൂലൈ 14 വെള്ളി രാവിലെ 10 ന് തൃശൂർ സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണാറ റ്റി.പി.എം സെമിത്തെരിയിൽ.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം (51 വർഷം) എറണാകുളം, തിരുവല്ല , കട്ടപ്പന, റാന്നി, തൃശൂർ എന്നിവിടങ്ങളിൽ റ്റി.പി.എം സഭയുടെ ശുശ്രൂഷകയായിരുന്നു.

പത്തനംതിട്ട ചിറ്റാർ സീതത്തോട് പരേതരായ യ പി.ഓ. ചാക്കോയുടെയും മേരി ചാക്കോയുടെയും മകളാണ്. സഹോദരങ്ങൾ: രാജു, ബാബു, ലീലാമ്മ, ബെന്നി.

Advertisement