സുവിശേഷകൻ ഡോ. റവ. വിശ്വനാഥമേനോൻ (73)നിര്യാതനായി

സുവിശേഷകൻ ഡോ. റവ. വിശ്വനാഥമേനോൻ (73)നിര്യാതനായി

തിരുവനന്തപുരം: നന്തൻകോട് വൈഎം ആർ ജംക്ഷൻ കാരുണ്യയിൽ ഹോപ്പ് ഇൻ ഗോഡ് ഗോസ്പൽ മിനിസ്ടി ശുശ്രൂഷകൻ ഡോ.റവ.വിശ്വനാഥമേനോൻ (73) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 22 നാളെ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം മുട്ടട സെമിത്തേരിയിൽ. ക്രിസ്ത്യൻ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ചെയർമാനായിരുന്നു.

ഭാര്യ : സിറിബെൽ റോസാലിൻഡ്.

മക്കൾ: പ്രേം മേനോൻ (യുഎസ്), പ്രിയാ മേനോൻ (ഒമാൻ ). മരുമക്കൾ: സിൻഡിപ്രേം (യു.എസ്), സാമുവേൽ ജോൺ(ഒമാൻ ).

Advertisement