സാബു ആര്യപ്പള്ളിയുടെ പിതാവ് മാത്യു എബ്രഹാം (കുഞ്ഞുകുട്ടി -72) നിര്യാതനായി

സാബു ആര്യപ്പള്ളിയുടെ പിതാവ് മാത്യു എബ്രഹാം (കുഞ്ഞുകുട്ടി -72) നിര്യാതനായി

കുമ്പനാട് : ആര്യപള്ളിൽ അവറാച്ചന്റെ കൊച്ചുമകൻ മാത്യു എബ്രഹാം (കുഞ്ഞുകുട്ടി -72) നിര്യാതനായി. സംസ്കാരം ഡിസം.4 ന് രാവിലെ 10 ന് കുമ്പനാട്ട് ഐപിസി എലിം സഭാഹാളിലെ ശുശ്രുഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. 

മക്കൾ : പരേതനായ ഷിബു, സിനി, പാസ്റ്റർ സാബു ആര്യപ്പള്ളിൽ (ഐപിസി സ്റ്റേറ്റ് കൗൺസിലംഗം).

മരുമക്കൾ : കെ.സി.വർഗീസ് , ജിഷ ഷിബു , പ്രിറ്റി.

സഹോദരങ്ങൾ : പരേതനായ സണ്ണി , പരേതയായ ആലിസ് , ലീലാമ്മ , ജെയിസ്‌, ജോളി.