നിലമ്പൂർ ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി.ടി.ഏബ്രഹാം (ബേബി- 88) നിര്യാതനായി
![നിലമ്പൂർ ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി.ടി.ഏബ്രഹാം (ബേബി- 88) നിര്യാതനായി](https://onlinegoodnews.com/uploads/images/202406/image_750x_666457c03f44b.jpg)
നിലമ്പൂർ: ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി.ടി.ഏബ്രഹാം (ബേബി- 88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അക്കാമ്മ ഏബ്രഹാം (കൂടാരത്തിൽ കുടുംബാംഗം). മക്കൾ, ജൂബി, ജൂലി, ലിജി. മരുമക്കൾ , ആലിസ്, കുഞ്ഞുമോൻ, പാസ്റ്റർ എബി.
വാർത്ത: പാസ്റ്റർ ഷാജി തോമസ് പെരിന്തൽമണ്ണ