തോപ്പിൽ കളത്തിൽ ടി. എ. മാത്യു (82) കർതൃസന്നിധിയിൽ

തോപ്പിൽ കളത്തിൽ ടി. എ. മാത്യു (82) കർതൃസന്നിധിയിൽ

തിരുവല്ല : തോപ്പിൽ കളത്തിൽ പാസ്റ്റർ ഏബ്രഹാം ടി. മാത്യുവിന്റെ പിതാവ് ടി. എ. മാത്യു (82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച ഡിസം.1 ന് ഉച്ചക്ക് 12 ന് തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ.

ഭാര്യ പരേതയായ തങ്കമ്മ മാത്യു ചെമ്പോലിൽ കാവുംഭാഗം, തിരുവല്ല.

മറ്റുമക്കൾ : ബിജോയ് മാത്യു, ബീന, ബിനു. മരുമക്കൾ : ബെറ്റി എബ്രഹാം തുറപ്പുറത്ത് കണ്ണാറ, മറിയാമ്മ ( ബിന്ദു )ചെറിയത്ത് ഇരവിപേരൂർ, പാസ്റ്റർ ബിജു ജോൺ ചിറക്കൽ പടിറ്റേതിൽ കുറത്തികാട്, പ്രിൻസി ബിനു കാരക്കാണേൽ കല്ലിശ്ശേരി.