പാസ്റ്റർ ഏബ്രഹാം തോമസ് (തമ്പിച്ചായൻ - 60) കർതൃസന്നിധിയിൽ

പാസ്റ്റർ ഏബ്രഹാം തോമസ് (തമ്പിച്ചായൻ - 60) കർതൃസന്നിധിയിൽ

തിരുവല്ല : അസംബ്ലീസ് ഓഫ് ഗോഡ് തിരുവല്ല സെക്ഷനിൽ പരുമല സഭാ ശുശ്രൂഷകൻ പാണ്ടനാട് പടിഞ്ഞാറെക്കുറ്റ് പാസ്റ്റർ ഏബ്രഹാം തോമസ് (പാണ്ടനാട് തമ്പിച്ചായൻ - 60) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .

ഭാര്യ: മറിയാമ്മ എബ്രഹാം(സിസിലി). മക്കൾ: ആൻസി, ആൽവിൻ . മരുമകൻ : റിജോ

Advertisement