വളഞ്ഞവട്ടം തോട്ടത്തിലേത് വീട്ടിൽ അബ്രഹാം വർഗീസ് നിര്യാതനായി

വളഞ്ഞവട്ടം തോട്ടത്തിലേത് വീട്ടിൽ അബ്രഹാം വർഗീസ് നിര്യാതനായി

തിരുവല്ല: വളഞ്ഞവട്ടം ഐപിസി സഭ അംഗം തോട്ടത്തിലേത് വീട്ടിൽ അബ്രഹാം വർഗീസ് (69) നിര്യാതനായി. സംസ്കാരം ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് വളഞ്ഞവട്ടം ഐപിസി സഭ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വളഞ്ഞവട്ടം ഐപിസി സഭ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ഉഷ വർഗീസ്.  മക്കൾ: ജിഷ വർഗീസ്, നിഷ വർഗീസ്. മരുമക്കൾ : ടോം നൈനാൻ ( ദുബായ്), പാസ്റ്റർ റിവീൻ റോയ് വർഗീസ് (കോഴിക്കോട് തൊണ്ടയാട് ശാരോൻ ചർച്ച് സഭ ശുശ്രൂഷകൻ)