തൃക്കണ്ണമംഗൽ കലംപോട്ടിവിള പെനിയേൽ ഭവനിൽ അച്ചാമ്മ ഉണ്ണുണ്ണി (94) നിര്യാതയായി
കൊട്ടാരക്കര :തൃക്കണ്ണമംഗൽ കലംപോട്ടിവിള പെനിയേൽ ഭവനിൽ അച്ചാമ്മ ഉണ്ണുണ്ണി (94) നിര്യാതയായി. സംസ്കാര ശുശ്രുഷ ജനുവരി 24 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിൽ തുടങ്ങി 12.30 ന് തൃക്കണ്ണമംഗൽ ഐ പി സി സെമിത്തേരിയിൽ .
ഭർത്താവ് :പരേതനായ എം. ഉണ്ണുണ്ണി. മക്കൾ : ലീലാമ്മ, കെ. ഒ. ബാബു, ആലീസ് വർഗീസ്, പരേതരായ കെ. ഒ. സാമൂവൽ, കെ. ഒ. ജോൺസൻ. മരുമക്കൾ : സൂസമ്മ, സാമൂവൽ, ലിസി ബാബു, കെ. വി. വർഗീസ്, പരേതനായ വി. വി. വർഗീസ്.