കൈതമറ്റം മച്ചുകാട് അച്ചാമ്മ വര്‍ക്കി (അമ്മുകുട്ടി -81) നിര്യാതയായി

കൈതമറ്റം  മച്ചുകാട് അച്ചാമ്മ വര്‍ക്കി (അമ്മുകുട്ടി -81)   നിര്യാതയായി

കോട്ടയം : ഐപിസി ബഥേല്‍ കൈതമറ്റം സഭാംഗം മച്ചുകാട് അച്ചാമ്മ വര്‍ക്കി (അമ്മുകുട്ടി -81) ഒക്ടോബര്‍ 11ന് നിര്യാതയായി. ഭൗതികശരീരം 12ന് വൈകുന്നേരം 5 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം പിറ്റേദിവസം ഐപിസി ബെഥേല്‍ സഭാ സെമിത്തേരിയില്‍ നടത്തും.

ഭര്‍ത്താവ്: എം. കെ. വര്‍ക്കി. മക്കള്‍: എല്‍സി, എം. വി. കുര്യാക്കോസ് (റബ്ബര്‍ ബോര്‍ഡ്), റെജി വര്‍ക്കി (ഡോള്‍ഫിന്‍ റബ്ബര്‍ ഗ്രൂപ്പ്), ബിനോ വര്‍ക്കി (മനോരമ ഏജന്‍റ്), ചാക്കോ വര്‍ക്കി, ജിജി വര്‍ക്കി. മരുമക്കള്‍: പാസ്റ്റര്‍ രാജന്‍ കെ. ജേക്കബ് ആലയ്ക്കപ്പറമ്പില്‍ (പുതുപ്പള്ളി), ഷീബ കാക്കാംപറമ്പില്‍ (വാകത്താനം), സുധ മുണ്ടത്താനം (കൂരാന്തറ), ജിജി പുത്തന്‍പീടികയില്‍ (പന്തളം), നിഷ കൊട്ടാരത്തില്‍ (തിരുവാര്‍പ്പ്), ഡോളി മച്ചുകാട് (മാങ്ങാനം).

Advertisement