തെങ്ങുംകാലായിൽ അച്ചാമ്മ കുര്യൻ (71) നിര്യാതയായി

പീച്ചി: തെങ്ങുംകാലായിൽ പരേതനായ കുര്യൻ (ബാബു) ഭാര്യ അച്ചാമ്മ കുര്യൻ (കുഞ്ഞുമോൾ - 71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പീച്ചി ശാരോൺ ഫെലോഷിപ്പ് സഭാംഗമാണ്. സംസ്കാരം പിന്നീട്.
കൂട്ടാല എളാമറ്റത്ത് കുടുംബാംഗമാണ് പരേത.
മക്കൾ: മിനി, ലിനി (ദോഹ), ബിജു (അയർലൻഡ്), ബിനു (ഓസ്ട്രേലിയ),ബെന്നി (ഓസ്ട്രേലിയ).
മരുമക്കൾ: പാസ്റ്റർ ജോസഫ് കുരിയൻ, ബിനു, അക്സ, റീന,ഷെൻസി.