പുതുശ്ശേരിക്കടവ് പുതിയേടത്ത് ആഗ്നസ് നിര്യാതയായി

പുതുശ്ശേരിക്കടവ് പുതിയേടത്ത് ആഗ്നസ് നിര്യാതയായി

വയനാട് : പുതുശ്ശേരിക്കടവ് പരേതനായ പുതിയേടത്ത് മത്തായിയുടെ ഭാര്യ ആഗ്നസ് (85) നിര്യാതയായി. സംസ്കാരം ജനു. 13 വെള്ളിയാഴ്ച 4ന് പുതുശ്ശേരിക്കടവ് പെന്തെക്കോസ്തു സെമിത്തേരിയിൽ.

മക്കൾ : പാസ്റ്റർ ബേബി, പാസ്റ്റർ ജോസ്, മേരി, ലാലി, ലില്ലി, ഗ്രേസി, ലിസ്സി, ഷീജ. 

മരുമക്കൾ : ത്രേസ്സിയമ്മ (മൊതക്കര), മോളി (ബത്തേരി), പാസ്റ്റർ ഐസക് (തൃശൂർ), പരേതനായ കുഞ്ഞുമോൻ (കോടഞ്ചേരി), പാസ്റ്റർ വി. ടി. തോമസ് (തലശ്ശേരി), പാസ്റ്റർ എ. ഡി. തോമസ് (മട്ടന്നൂർ), പാസ്റ്റർ പി. എൽ. ജോൺസൺ (തൃശൂർ), പാസ്റ്റർ ലൂക്കോസ് (സൗദി അറേബ്യ).

Advertisement