അജയ് ചാക്കോ അമേരിക്കയിൽ നിര്യാതനായി 

അജയ് ചാക്കോ അമേരിക്കയിൽ നിര്യാതനായി 

കോട്ടയം: വാഴൂർ ഐപിസി ഹെബ്‌റോൻ സഭാംഗം 15 ആം മൈൽ തെക്കേമുറിയിൽ ടി. സി യോഹന്നാൻ, ലീലാമ്മ ജോൺ ദമ്പതികളുടെ മകൻ അജയ് ചാക്കോ (40) അമേരിക്കയിലെ ഹുസ്റ്റനിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ 27 ന്  അമേരിക്കയിലെ ഹൂസ്റ്റനിൽ.

സഹോദരങ്ങൾ: അബൽ ചാക്കോ,  ആശ ചാക്കോ & നിതിൻ

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Advertisement