ചെട്ടികുളങ്ങര കണ്ണമംഗലം കൊച്ചുവിട്ടിൽ ഏലിയാമ്മ ഫിലിപ്പോസ് (ചിന്നമ്മ -71) നിര്യാതയായി

ചെട്ടികുളങ്ങര കണ്ണമംഗലം കൊച്ചുവിട്ടിൽ ഏലിയാമ്മ ഫിലിപ്പോസ് (ചിന്നമ്മ -71) നിര്യാതയായി

മാവേലിക്കര: പിഎംജി ചെട്ടികുളങ്ങര  സഭാംഗം കൊച്ചുവീട്ടിൽ പരേതനായ ഫിലിപ്പോസിന്റെ  (പാപ്പിച്ചായൻ ) ഭാര്യ ഏലിയാമ്മ ഫിലിപ്പോസ് (ചിന്നമ്മ -71) നിര്യാതയായി.ആലക്കോട് വിളവീട്ടിൽ കുടുംബാംഗം.

സംസ്കാര ശുശ്രുഷ സെപ്റ്റംബർ 18 തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 1 മണിക്ക് കണ്ടിയൂർ PMG സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ലാജി (മസ്ക്കറ്റ്), ലിജി, പാസ്റ്റർ. ലിജു (ബാംഗ്ലൂർ).
 മരുമക്കൾ : ഫെബ ലാജി,സജി വർഗീസ് (ബെഹറിൻ), ജെറീന ലിജു.