പാലനിൽക്കുന്നതിൽ ഏലിയാമ്മ മത്തായി (ലീലാമ്മ - 68) നിര്യാതയായി
ഇലന്തൂർ : കുഴിക്കാല ശാരോൻ സഭാംഗം പാലനിൽക്കുന്നതിൽ ഏലിയാമ്മ മത്തായി (ലീലാമ്മ - 68) നിര്യാതയായി. സംസ്കാരം ഡിസം 2 ന് ശനിയാഴ്ച രാവിലെ 8.30 ന് ഇലന്തൂർ ചർച്ച് ഓഫ് ഗോഡ് ഹാളിൽ (മാർക്കറ്റ് ജംഗ്ഷൻ ) നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.
ഭർത്താവ്: പരേതനായ മത്തായി തോമസ്.
മക്കൾ : സുമ കെ.ബിജു , സുജ സാം, സുബിൻ മാത്യു .
മരുമക്കൾ : ബിജു കെ.ജോർജ് കിടങ്ങന്നൂർ , സാം കുര്യൻ വാളക്കുഴി , റിൻസി ആൻ ജോസഫ് .
സഹോദരങ്ങൾ: പാസ്റ്റർ തോമസ് വർഗീസ് (ന്യൂയോർക്ക്), ജോൺ വർഗീസ്, കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ, മരുപ്പച്ച), പാസ്റ്റർ അനിയൻ കുഞ്ഞ് പി.വി.