കരിപ്പുഴ ഏബനേസർ വീട്ടിൽ ഏലിയാമ്മ രാജു (61) നിര്യാതയായി

കരിപ്പുഴ ഏബനേസർ വീട്ടിൽ ഏലിയാമ്മ രാജു (61) നിര്യാതയായി

ഏവൂർ : കരിപ്പുഴ ഏബനേസർ വീട്ടിൽ രാജുന്റെ ഭാര്യ ഏലിയാമ്മ രാജു (61) നിര്യാതയായി. പരേത കാട്ടിൽ പുത്തൻ വീട്ടിൽ ജോർജ് - പെണ്ണമ്മ ദമ്പതികളുടെ മകളാണ്. സംസ്കാരം ചൊവ്വാഴ്ച (02/05/2023) രാവിലെ 10ന് ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിച്ചു 12.30നു കാർത്തികപള്ളി ഐ. പി. സി സഭാ സെമിത്തേരിയിൽ. മക്കൾ: ഷൈനി, സോണിയ മരുമക്കൾ: സജി, പാസ്റ്റർ ഷിജു (ഐ. പി. സി ബെഥേൽ ളാഹ).

സഹോദരങ്ങൾ - കുഞ്ഞുമോൻ, ജോഷ്വാ, പൊന്നമ്മ, പാസ്റ്റർ കെ കെ ജോർജ്, ജോസ്, പാസ്റ്റർ മോനിസ് ജോർജ് (യു. സ്. എ ), അനിയൻ, മോളി.