ചുവന്നമണ്ണ് പേരിയിൽ ഏലിയാമ്മ (105) നിര്യാതയായി

ചുവന്നമണ്ണ് പേരിയിൽ ഏലിയാമ്മ (105) നിര്യാതയായി

തൃശൂർ : ചുവന്നമണ്ണ് ഐപിസി സഭാംഗം പേരിയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലിയാമ്മ (105) നിര്യാതയായി. സംസ്കാരം നടന്നു.

മക്കൾ : പാസ്റ്റർ പി പി. തോമസ് , ഇവാ. ജോസഫ്, ലീലാമ്മ, മേരി, സാറാമ്മ, റാഹേൽ. മരുമക്കൾ: അമ്മിണി , മേരി, ഫിലിപ്പ്, വർഗീസ്, ജോൺകുട്ടി, ജെയിംസ്.

Advertisement