ഏലിയാമ്മ ജോർജ് (78) നിര്യാതയായി

ഏലിയാമ്മ ജോർജ് (78) നിര്യാതയായി

കോഴഞ്ചേരി : കുഴിക്കാല കല്ലുകാലായിൽ മുൻ എയർഫോഴ്സ് ഉദ്യേഗസ്ഥൻ എ ഇ . ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (78) നിര്യാതയായി.

സംസ്കാരം ജനു. 28 ന് ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് കുഴിക്കാല ഇമ്മാനുവേൽ ഐപിസി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ജോസ് ജോർജ് (കുവൈറ്റ്), ഡോളി ഏബ്രഹാം (ദുബായ്) , ജെയിംസ് ജോർജ് (കുവൈറ്റ് ) , ഡാർലി സെബാസ്റ്റ്യൻ (അയർലന്റ്).

മരുമക്കൾ : റീന ജോസ് (കുവൈറ്റ് ), ഏബ്രഹാം ദാനിയേൽ (ദുബായ് ), റോസമ്മ ജയിംസ് (കുവൈറ്റ് ), സെബാസ്റ്റ്യൻ ( അയർലാന്റ് ). 

Advertisement