വെച്ചൂച്ചിറ കക്കുടുക്ക പുന്നമൂട്ടിൽ ഏലിയാമ്മ തോമസ് (88) കർതൃസന്നിധിയിൽ

വെച്ചൂച്ചിറ കക്കുടുക്ക പുന്നമൂട്ടിൽ ഏലിയാമ്മ തോമസ് (88) കർതൃസന്നിധിയിൽ

റാന്നി: വെച്ചൂച്ചിറ കക്കുടുക്ക പുന്നമൂട്ടിൽ പരേതനായ പി.ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (88) ജൂലൈ 5 ന് കർതൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ജൂലൈ 10 ന് രാവിലെ 10 ന് റ്റി.പി.എം വെച്ചൂച്ചിറ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം വെച്ചൂച്ചിറ സെമിത്തേരിയിൽ. റാന്നി വലിയകാവ് പൂച്ചെടി കുടുംബാംഗമാണ്.

മക്കൾ: പാസ്റ്റർ ടി മാത്യു (അസിസ്റ്റന്റ് സെന്റർ പാസ്റ്റർ, റ്റി.പി.എം പുനലൂർ), ജോസ്, സാജൻ (ഡൽഹി), പരേതയായ സിസ്റ്റർ ലാലമ്മ തോമസ് (റ്റി.പി.എം തിരുവനന്തപുരം). മരുമക്കൾ: ചാത്തൻതറ കൊട്ടകുഴിയിൽ സൂസമ്മ ജോസ്, ചണ്ണപ്പേട്ട പ്ലാവില്ല പുത്തൻവീട് ബിന്ദു സാജൻ (നഴ്സിങ് സൂപ്രണ്ട്, സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡൽഹി).