മൈലമൺ കാലായിൽ അമ്മിണി മാത്യു (82) നിര്യാതയായി

മൈലമൺ കാലായിൽ അമ്മിണി മാത്യു (82) നിര്യാതയായി

കുന്നന്താനം : മൈലമൺ കാലായിൽ പരതേനായ കെ .സി മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (82) നിര്യാതയായി. പരേത കിഴക്കൻ മുത്തുർ പുറമത്ത് കുടുബാഗമാണ്. സംസ്ക്കാരം ഓഗ. 28 ന്  തിങ്കളാഴ്ച 12 മണിക്ക് ചാഞ്ഞോടി  ഐപിസി സെമിത്തേരിയിൽ .

മക്കൾ : ജോളി (Behrain) Alexander, (ജോജൻ ), ജോസി (ഷാർജ)  മരുമക്കൾ : വർഗീസ്, ബ്ലസി ,മാത്യു