ഏലപ്പാറ പൂവത്തുംമൂട്ടിൽ അമ്മിണി തോമസ് (92) നിര്യാതയായി

ഏലപ്പാറ  പൂവത്തുംമൂട്ടിൽ  അമ്മിണി തോമസ് (92) നിര്യാതയായി
varient
varient
varient

ചിറ്റടി: ഏലപ്പാറ പൂവത്തുംമൂട്ടിൽ വീട്ടിൽ പരേതനായ പി.കെ തോമസിൻ്റെ ഭാര്യ അമ്മിണി തോമസ് (92) നിര്യാതയായി. സംസ്കാരം ഇന്ന് 28 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് വരിയ്ക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ : സണ്ണി, കുഞ്ഞുമോൾ, ജോയി, ലിസ്സി, പാസ്റ്റർ പി.ടി ജോസഫ് (ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ഇറവങ്കര).

മരുമക്കൾ: സൗമ്യ, ജോയിക്കുട്ടി (അരീപ്പറമ്പ്), അന്നമ്മ സാമുവേൽ (റിട്ട. പ്രധാനാധ്യാപിക, പുലിക്കുന്ന്) പേഴ്‌സി.