അരീപ്പറമ്പ് പുത്തൻപുരയിൽ അമ്മിണി കുര്യൻ (95)ഫ്ലോറിഡയിൽ നിര്യാതയായി

അരീപ്പറമ്പ് പുത്തൻപുരയിൽ അമ്മിണി കുര്യൻ (95)ഫ്ലോറിഡയിൽ നിര്യാതയായി

കോട്ടയം : അരീപ്പറമ്പ് പുത്തൻപുരയിൽ കെ.പി.കുര്യന്റെ ഭാര്യ അമ്മിണി കുര്യൻ (95) ഫ്ലോറിഡയിൽ നിര്യാതയായി. 35 വർഷമായി അമേരിക്കയിൽ  മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.

മക്കൾ : ലോവീസ് ഡാനിയേൽ (ഫ്ലോറിഡ), കുര്യൻ സോളമൻ (ഒക്കലഹോമ), മേഴ്‌സി ജോർജ് (ഭാദ്രവതി),ബ്ലെസി തോമസ് (ന്യൂയോർക്), ഫിലേമോൻ കുര്യൻ (ഫ്ലോറിഡ).

മരുമക്കൾ : ഡാനിയേൽ തോമസ് (ഫ്ലോറിഡ) , ഏലിയാമ്മ സോളമൻ (ഒക്കലഹോമ), സി.പി. ജോർജ് (ഭാദ്രവതി) റവ .കെ .എസ് തോമസ് (ന്യൂയോർക് ) ഡോ.സുമ കുര്യൻ (ഫ്ലോറിഡ)

Advertisement