റ്റിപിഎം നിലമ്പൂർ സഭ ശുശ്രൂഷക മദർ സി.വി. അമ്മിണി (85) കർതൃസന്നിധിയിൽ

റ്റിപിഎം നിലമ്പൂർ സഭ ശുശ്രൂഷക മദർ സി.വി. അമ്മിണി (85) കർതൃസന്നിധിയിൽ

കോഴിക്കോട് : ദി പെന്തെക്കൊസ്ത് മിഷൻ നിലമ്പൂർ സഭാ ശുശ്രൂഷക മദർ സി.വി.അമ്മിണി (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.  

സംസ്കാരം ഒക്ടോബർ 20 ഇന്ന് ഉച്ചയ്ക്ക് 2 ന് നിലമ്പൂർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ (30 വർഷം) വിവിധ സ്ഥലങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തക യായിരുന്നു. തൃശ്ശൂർ പഴഞ്ഞി സ്വദേശിയാണ്.

Advertisement