ഉപ്പുതറ ചാമ്പയ്ക്കാപറമ്പിൽ അമ്മിണി വർഗീസ് (87) നിര്യാതയായി

ഉപ്പുതറ ചാമ്പയ്ക്കാപറമ്പിൽ അമ്മിണി വർഗീസ് (87) നിര്യാതയായി

ഇടുക്കി: ഉപ്പുതറ ചാമ്പയ്ക്കാപറമ്പിൽ ജോണിയുടെ ഭാര്യ അമ്മിണി വർഗീസ് (87) നിര്യാതയായി. സംസ്കാരം സെപ്. 20 ന് ഉച്ചക്ക് 12 ന് ഐപിസി ഉപ്പുതറ ബഥേൽ സെമിത്തേരിയിൽ നടക്കും.

മക്കൾ: മോളി (ബാംഗ്ലൂർ ), ബാബു, സാബു, ചെറിയാൻ ( രാജസ്ഥാൻ), ജോർജ് (ബാംഗ്ലൂർ), പാസ്റ്റർ ജിൻസൺ (ഐപിസി കരിക്കാട്ടൂർ ) ജോമോൻ .

മരുമക്കൾ : പരേതനായ പി.ജെ. എബ്രഹാം, ജൂഡി മോൾ, ലാലി, ഹേമലത, റെയ്സി, ആലി ജിൻസൺ, ഷീബ.

Advertisement