പാസ്റ്റർ സി. എൽ ജോണിയുടെ ഭാര്യ അമ്മിണികുട്ടി (54) കർത്തൃസന്നിധിയിൽ

പാസ്റ്റർ സി. എൽ ജോണിയുടെ ഭാര്യ അമ്മിണികുട്ടി (54) കർത്തൃസന്നിധിയിൽ

റായഗഡ : ദീർഘവർഷമായി ഒഡിഷയിൽ ദൈവവേല ചെയ്യുന്ന പാലക്കാട് ചിന്നൻ കുളങ്ങര വീട്ടിൽ പാസ്റ്റർ സി.എൽ ജോണിയുടെ ഭാര്യ അമ്മിണികുട്ടി (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭർത്താവിനോടൊപ്പം ഒഡീഷയിലും ആന്ധ്രാപ്രദേശിലുമായി സുവിശേപ്രവർത്തനങ്ങളിലും സഭാസ്ഥാപനത്തിലും ഏറെ പ്രയത്നിച്ചു. കൊണ്ടാഴി ബഥേൽമഠം  വീട്ടിൽ കുടുംബാംഗമാണ്. 

മക്കൾ: ഇവാ. അജിത്ത് ജോൺ , അക്സാ. മരുമക്കൾ : ബെന്നി രാജൻ .

Advertisement