ചെങ്ങന്നൂർ ബെത്ശലേം വീട്ടിൽ ആൻ ആൽവിൻ ജേക്കബ് ( കൊച്ചുമോൾ- 45) നിര്യാതയായി

ചെങ്ങന്നൂർ ബെത്ശലേം വീട്ടിൽ ആൻ ആൽവിൻ ജേക്കബ് ( കൊച്ചുമോൾ- 45) നിര്യാതയായി

ചെങ്ങന്നൂർ : ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ സഭാംഗമായിരുന്ന പരേതനായ പഴവന മോനച്ചൻ്റെ മകൾ ബെത്ശലേം വീട്ടിൽ ആൻ ആൽവിൻ ജേക്കബ് (45- കൊച്ചുമോൾ) നിര്യാതയായി. സംസ്കാര ശുശ്രൂഷ മാർച്ച് 20 വൈകിട്ട് 5ന് അങ്ങാടിക്കൽ ബെത്ശാലോം ഭവനത്തിലും മാർച്ച് 21 ചൊവ്വ രാവിലെ 9 ന് മുണ്ടൻകാവ് പഴവന വീട്ടിലെ ശുശ്രൂഷകൾക്കുംശേഷം മഴുക്കീർ റ്റി.പി.എം സഭാ സെമിത്തേരിയിൽ.

പരേത ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനിയറിംങ്ങ് ഡയറക്ടറാണ്. ഭർത്താവ്. ആൽവിൻ ജേക്കബ് (ബ്ലസൻ ). മക്കൾ: എലിസബെത്ത് മേരി ജേക്കബ്, ജെമീമാ ഹന്നാ ജേക്കബ്.

സഹോദരങ്ങൾ: നിതിൻ മാത്യൂ, ആനി തോമസ്, നെവിൻ ജോർജ്, ഡൈനി ഡാനിയേൽ

Advertisement