ആൽപ്പാറ കൂട്ടാലിൽ പരേതനായ പൈലി ഭാര്യ അന്നകുട്ടി (95) നിര്യാതയായി

ആൽപ്പാറ കൂട്ടാലിൽ പരേതനായ  പൈലി  ഭാര്യ അന്നകുട്ടി (95) നിര്യാതയായി

തൃശൂർ: ആൽപ്പാറ ഐപിസി സഭാംഗം കൂട്ടാലിൽ പരേതനായ പൈലി ഭാര്യ അന്നകുട്ടി (95) നിര്യാതയായി. സംസ്കാരം ഏപ്രിൽ 3 ന് രാവിലെ 8ന് ശുശ്രൂഷ ആരംഭിച്ച് 11 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ.

മക്കൾ: ചിന്നമ്മ , മേരി, സണ്ണി, പരേതനായ ജോണി, ബെന്നി. മരുമക്കൾ : സേവ്യർ, പരേതനായ ജോസ്, ഷീല, സൂസി, ഷീബ.