കാലമ്പൂർ കക്കാട്ടൂർ ആലാട്ടുകുടിയിൽ അന്നമ്മ തോമസ് നിര്യാതയായി
മൂവാറ്റുപുഴ : കാലമ്പൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം കക്കാട്ടൂർ ആലാട്ടുകുടിയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (90) നിര്യാതയായി വാരപ്പെട്ടി കക്കടാശ്ശേരിയിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോ.23 ന് നടന്നു.
മക്കൾ: ജോണി, ലീലാമ്മ. മരുമക്കൾ: എഴിപ്രം തെക്കെടത്തു ലീല. മൈലൂർ പടിക്കാമറ്റം ജോയി.