കവിയൂർ  വാഴക്കുന്നത്ത് അന്നമ്മ ജോണിൻ്റെ (90) സംസ്കാര ശുശൂഷ നാളെ  നവം.14ന്

കവിയൂർ  വാഴക്കുന്നത്ത് അന്നമ്മ ജോണിൻ്റെ (90) സംസ്കാര ശുശൂഷ നാളെ  നവം.14ന്

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

https://www.youtube.com/live/sxpLZUgiVUw?si=MbrpO7rGrUHw3n0G

തിരുവല്ല: കഴിഞ്ഞ ദിവസം നിര്യാതയായ ഐപിസി പെനിയേൽ ആഞ്ഞിലിത്താനം സഭയുടെ ആരംഭകാലവിശ്വാസി പഴമ്പള്ളി വാഴക്കുന്നത്ത് പരേതനായ വി.പി.ജോണിൻ്റെ ഭാര്യ  അന്നമ്മ ജോണിൻ്റെ(90) സംസ്കാര ശുശ്രൂഷ നവംബർ 14 രാവിലെ 9.30ന് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

ആഞീലിത്താനം പണ്ടാത്തിൽ കുടുംബാംഗമാണ്. മക്കൾ. ജോൺ ഫിലിപ്പ് (ബേബിക്കുട്ടി, ബഹറിൻ), ശോശാമ്മ ചെറിയാൻ (മോനി, യു.എസ്.എ), ആലീസ് ജേക്കബ് (കുഞ്ഞുമോൾ, യു.എസ്.എ)

മരുമക്കൾ. പൊന്നമ്മ ഫിലിപ്പ് കുറ്റിപ്പുറത്ത്, ചെറിയാൻ കെ.ജോസഫ് കുന്നേൽ കളിയൻതോട്ടിയിൽ (യു.എസ്), ജേക്കബ് വർഗീസ് ( സാജൻ കരിമ്പനേത്ത്, യു.എസ്).

Advertisement