അങ്ങാടിക്കല്‍ പുത്തൻകാവ് മേപ്പാലയിൽ വീട്ടിൽ അന്നമ്മ എസ്തപ്പാനൊസ് (97) നിര്യാതയായി

അങ്ങാടിക്കല്‍ പുത്തൻകാവ് മേപ്പാലയിൽ വീട്ടിൽ അന്നമ്മ എസ്തപ്പാനൊസ് (97) നിര്യാതയായി

ചെങ്ങന്നൂര്‍: ഗുഡ്ന്യൂസ് ഓഫീസ് സ്റ്റാഫ് കെ.സി ചാക്കോയുടെ ഭാര്യാ മാതാവ് അങ്ങാടിക്കല്‍ പുത്തൻകാവ് മേപ്പാലയിൽ വീട്ടിൽ പരേതനായ എം.വി എസ്തപ്പാനൊസിന്റെ സഹധർമ്മിണി അന്നമ്മ എസ്തപ്പാനൊസ് (97) നിര്യാതയായി. സംസ്കാരം ഏപ്രിൽ 11ന് മുളക്കുഴയിൽ നടക്കും.

മക്കൾ: എം. ഇ വര്‍ഗീസ്‌, അന്നക്കുട്ടി ചാക്കൊ, പാസ്റ്റർ. എം. ഇ ബേബി (ചർച്ച് ഓഫ് ഗോഡ് മീനടം), പാസ്റ്റർ എം.ഇ എല്‍ദോ (ചർച്ച് ഓഫ് ഗോഡ്, കാല്‍ഗരി, കാനഡ). മറ്റു മരുമക്കൾ: എലിയാമ്മ വര്‍ഗീസ്‌ , മേരിക്കുട്ടി ബേബി, അനില എൽദോ.

Advertisement