അന്നമ്മ നൈനൻ (90) അമേരിക്കയിൽ നിര്യാതയായി

അന്നമ്മ നൈനൻ (90) അമേരിക്കയിൽ നിര്യാതയായി

തിരുവനന്തപുരം: ഫുൾ ഗോസ്പൽ ഇന്ത്യാ ചർച്ച് സ്ഥാപക പ്രസിഡന്റ് നിര്യാതനായ പാസ്റ്റർ കെ.എം നൈനന്റെ ഭാര്യ അന്നമ്മ നൈനൻ (90) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗ. 26നു രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ സംസ്കാരം : ഐപിസി ഫ്ലോറിഡ 4525 ക്ലബ്ബ്ഹൌസ് ലേക്ക്ലാന്റ് FL 33812 .1.00pm oak hill burlal park 4620 us highway 98 south lakeland pl .33812 - നടക്കും.

മക്കൾ : പാസ്റ്റർ സാം നൈനൻ , മാത്യു നൈനൻ. മരുമക്കൾ : റെഫിന നൈനൻ, മേഴ്സി നൈനൻ.

Advertisement