കുന്നയ്ക്കാൽ തേവർമഠത്തിൽ അന്നമ്മ ജോർജ് (88) നിര്യാതയായി
കോലഞ്ചേരി: വാളകം ഐപിസി ഹെബ്രോന്‍ സഭാംഗം തേവര്‍മഠത്തില്‍ പരേതനായ റ്റി.പി. ജോര്‍ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് (88) നിര്യാതയായി. സംസ്‌കാരം വെള്ളി (25.10.2024) രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 2.00 ന് വാളകത്തുള്ള സഭാ സെമിത്തേരിയില്‍.
മക്കള്‍: മേരി, ബേബി, ലീല, ജോയി, രാജു. മരുമക്കള്‍: ജോര്‍ജ്, ആനി, പാസ്റ്റര്‍ ശമൂവേല്‍, ജെസ്സി, ഷീബ. പരേത കുന്നയ്ക്കാല്‍ തെങ്ങണാകുടിയില്‍ കുടുംബാംഗമാണ്.
Advertisement