കങ്ങഴ നടുപ്പറമ്പിൽ അന്നമ്മ ഫിലിപ്പ് (76) നിര്യാതയായി
കോട്ടയം: മുണ്ടത്താനം ഐപിസി എബനേസർ സഭാംഗം കങ്ങഴ നടുപ്പറമ്പിൽ (വയലിൽ ) കെ പി ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (76) നിര്യാതയായി.
കുമ്പനാട് വട്ടകൊട്ടാൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം ജൂൺ 6 ന് വ്യാഴാഴ്ച രാവിലെ10ന് മുണ്ടത്താനം ഐപിസി എബനേസർ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ അനി എൻ. ഫിലിപ്പ് (മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ഐപിസി ബെർശേബ സഭാശുശ്രുഷകൻ) , ആശ അലക്സ്, അനീഷ് എൻ. ഫിലിപ്പ്. മരുമക്കൾ: ജിജിമോൾ തോമസ്, അലക്സ് എം ബേബി, ഷീജ മാത്യു.
Advertisement