ചെങ്ങന്നൂർ പെണ്ണുക്കര ബിജു ഭവനിൽ  അന്നമ്മ മാത്യൂ (82) ബെംഗളൂരുവിൽ നിര്യാതയായി. 

ചെങ്ങന്നൂർ പെണ്ണുക്കര ബിജു ഭവനിൽ  അന്നമ്മ മാത്യൂ (82) ബെംഗളൂരുവിൽ നിര്യാതയായി. 

ബെംഗളൂരു: ലിംഗരാജപുരം ഹെബ്രോൻ എ.ജി സഭാംഗം ചെങ്ങന്നൂർ പെണ്ണുക്കര ബിജു ഭവനിൽ അന്നമ്മ മാത്യൂ (82) ബാംഗ്ലൂർ കൽക്കേരി ദൊഡ്ഡബീരപ്പ ലേഔട്ട് നമ്പർ 18/1 മകളുടെ വസതിയിൽ നിര്യാതയായി.

സംസ്കാരം ജൂലൈ 29 നാളെ രാവിലെ 10ന് ലിംഗരാജപുരം ഹെബ്രോൻ എ.ജി.സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭർത്താവ്. ചുനാട് മറ്റത്തേത്ത് പരേതനായ എം.വി.മാത്യൂ.

മക്കൾ .ഫിലിപ്പ് മാത്യൂ (കുവൈത്ത്), മറിയാമ്മ ബെന്നി (ബെംഗളൂരു).

മരുമക്കൾ: ഷിജി, കെ.ജെ. ബെന്നി.

Advertisement