പാസ്റ്റർ സാബു ചാപ്രത്തിന്റെ മാതാവ് അന്നമ്മ തോമസ് (71) കർതൃ സന്നിധിയിൽ

പാസ്റ്റർ സാബു ചാപ്രത്തിന്റെ മാതാവ്  അന്നമ്മ തോമസ് (71) കർതൃ സന്നിധിയിൽ

റാന്നി : ഐ പി സി ശാസ്താംകോട്ട സെന്ററിന്റെ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ സി.വി.തോമസിന്റെ ഭാര്യയും  പിവൈപിഎയുടെ മുൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാബു ചാപ്രത്തിന്റെ മാതാവും ആയ അന്നമ്മ തോമസ് (71) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ നാളെ മെയ് 11 ന് നെല്ലിക്കമൺ ഐപിസി സെമിത്തേരിയിൽ.

പരേത റാന്നി കാരംവേലിൽ മത്തായിച്ചന്റെ കൊച്ചുമകളാണ്.

മക്കൾ : പാസ്റ്റർ സാലു തോമസ് (പാലക്കാട് ), സാലി മോനച്ചൻ, ഷീല ബാബു ,   ഗ്ലോറി ജെറിഷ്,   ഗോഡ്‌സി അനിൽ,   സാബു ചാപ്രാത്ത് (മുൻ പി വൈ പിയെ സെക്രട്ടറി ).

മരുമക്കൾ : പാസ്റ്റർ ബി. മോനച്ചൻ , സീനു സാലു ,  അനിൽ,  ചാക്കോ , ഷെറിൻ സാബു.

Advertisement