ഇടക്കാട് പാലത്തിൻ്റെകിഴക്കേതിൽ അന്നമ്മ ഡാനിയേൽ (81) നിര്യാതയായി

ഇടക്കാട് പാലത്തിൻ്റെകിഴക്കേതിൽ അന്നമ്മ ഡാനിയേൽ (81) നിര്യാതയായി

അടൂർ: ഇടക്കാട് ചർച്ച് ഓഫ് ഗോഡ് സഭാംഗം പോരുവഴി പാലത്തിൻ്റെ കിഴക്കേതിൽ പരേതനായ ഡാനിയേലിൻ്റെ ഭാര്യ അന്നമ്മ ഡാനിയേൽ (81) നിര്യാതയായി. സംസ്കാരം മെയ് 29 തിങ്കളാഴ്ച രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം12 ന് ചാത്തകുളം സഭാ സെമിത്തേരിയിൽ. 

മക്കൾ: ബാബു, പാസ്റ്റർ.

സാംകുട്ടി(ഷാരോൺ ഫെലോഷിപ്പ് ചർച്ച് ചാതെങ്കേരി), റോസമ്മ , സൂസമ്മ, പൊന്നമ്മ ( ബാംഗ്ലൂർ)

മരുമക്കൾ: ജെസി, അച്ചാമ്മ , പാസ്റ്റർ.അനിയൻകുഞ്ഞ്(ചർച്ച് ഓഫ് ഗോഡ്, ഞക്കനാൽ), പരേതനായ ഷാജി,റോജി (ബാംഗ്ലൂർ)

Advertisement