മാങ്ങാനം പുതുപ്പറമ്പിൽ അന്നമ്മ തോമസ് (അച്ചാമ്മ-86 ) നിര്യാതയായി 

മാങ്ങാനം പുതുപ്പറമ്പിൽ അന്നമ്മ തോമസ് (അച്ചാമ്മ-86 ) നിര്യാതയായി 

കോട്ടയം: ഐപിസി കൈതമറ്റം സഭാംഗം മാങ്ങാനം പുതുപ്പറമ്പിൽ അന്നമ്മ തോമസ് (അച്ചാമ്മ-86) നവം. 18 നു നിര്യാതയായി.

സംസ്കാര ശുശ്രൂഷ നവം. 20 നു രാവിലെ 7 നു ഭവനത്തിൽ ആരംഭിച്ച് 11.30 നു കൈതമറ്റം ഐപിസി ബെഥേൽ സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും. 

ഭർത്താവ് : പരേതനായ തോമസ് മാത്യു.

മക്കൾ : എബ്രഹാം മാത്യു, കെ റ്റി മാത്യു , ചെറിയാൻ തോമസ് , എബ്രഹാം തോമസ്

മരുമക്കൾ: ലിലിക്കുട്ടി എബ്രഹാം , കുഞ്ഞുമോൾ മാത്യു , ലിലിക്കുട്ടി ചെറിയാൻ , ജെസ്സി എബ്രഹാം