കോന്നി ഒഴുമണ്ണിൽ അന്നമ്മ സാമുവേൽ നിര്യാതയായി

കോന്നി ഒഴുമണ്ണിൽ അന്നമ്മ സാമുവേൽ നിര്യാതയായി

കോന്നി: ഒഴുമണ്ണിൽ പരേതനായ പാസ്റ്റർ. ഒ. സി. സാമുവേലിന്റെ ഭാര്യ അന്നമ്മ സാമൂവേൽ (89) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ നവം. 23 വ്യാഴാഴ്ച്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്‌ക്ക്‌ ഒരു മണിയ്ക്ക് കോന്നി ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. 

മക്കൾ: മേഴ്‌സി ജോസഫ് , ലിസിയാമ്മ വറുഗീസ് , ജെസ്സി കുര്യാക്കോസ് , പാസ്റ്റർ ജെയിംസ് സാമുവേൽ .

മരുമക്കൾ: പാസ്റ്റർ ജോസഫ് എബ്രഹാം , സി.വി വറുഗീസ് , പാസ്റ്റർ എം കെ കുര്യാക്കോസ് , റാണി സാമുവേൽ .

Advertisement