മണ്ണൂർ പാസ്റ്റർ പി കെ ചക്കോയിസിന്റെ മാതാവ് നിര്യാതയായി

മണ്ണൂർ പാസ്റ്റർ പി കെ ചക്കോയിസിന്റെ മാതാവ് നിര്യാതയായി

കോലഞ്ചേരി: നോഹാസ് ആർക് ചർച്ച് സഭാശുശ്രുഷകൻ പാസ്റ്റർ ചക്കോയിസ് പി. കെ യുടെ മാതാവ് അന്നമ്മ കുര്യാക്കോസ് പലേലിയിൽ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒക്ടോ. 6 ന് ഞായർ 2 ന് പഴംമ്പിള്ളിച്ചാൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാ സെമിത്തേരിയിൽ.

മറ്റുമക്കൾ: പി. കെ പൗലോസ് (late), പി കെ കുര്യൻ( കിറ്റെക്സ് കിഴക്കമ്പലം), പാസ്റ്റർ മാത്യു കുര്യാക്കോസ് (ചർച്ച് ഓഫ് ഗോഡ് ഇലഞ്ഞി), മേരി ജോർജ് (തൊടുപുഴ), ബിന്ദു സജി (പഴമ്പിള്ളിച്ചാൽ)

മരുമക്കൾ: മോളി പൗലോസ്  ശുശാൻ കുര്യൻ , ആലിസ് മാത്യു ,വർഗീസ് ടി വി, പാസ്റ്റർ സജി തോമസ് , രജനി ചാക്കോ

Advertisement

Advertisement